കോഴിക്കോട് ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടം; പുതുപ്പാടി സ്വദേശി മരിച്ചു
കോഴിക്കോട് : കോഴിക്കോട് അരയടത്തുപാലത്ത് ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പുതുപ്പാടി സ്വദേശി മരിച്ചു. പുതുപ്പാടി വള്ളിക്കെട്ടുമ്മൽ ബാലൻ്റെ മകൻ ഷിബിൻ (26) ണ് മരിച്ചത്. ഇന്ന്...









