ഓണത്തിരക്ക് കുറയ്ക്കാൻ പ്രഖ്യാപിച്ച സ്പെഷൽ ട്രെയിൻ ഓടിയത് കാലിയായി
ചെന്നൈ: ഓണത്തിരക്ക് കുറയ്ക്കാനെന്ന പേരിൽ കേരളത്തിന്റെ തെക്കോട്ടും വടക്കോട്ടും റെയിൽവേ ശനിയാഴ്ച രാത്രി പ്രഖ്യാപിച്ച സ്പെഷൽ ട്രെയിൻ ഓടിയത് കാലിയായി. സ്ഥിരം ട്രെയിനുകളിൽ നൂറുകണക്കിനു ടിക്കറ്റുകൾ വെയ്റ്റ്...









