ഏഴുവർഷത്തിനു ശേഷം ചൈനീസ് മണ്ണിലെത്തി നരേന്ദ്ര മോദി; ഷി ചിൻപിങ്ങുമായി ചർച്ച
ടിയാൻജിൻ (ചൈന)∙:ഷാങ്ഹായ് സഹകരണ കൗൺസിൽ(എസ്‌സിഒ) ഉച്ചകോടിക്കായി ചൈനയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി മോദി ഇന്നു ചൈനീസ് പ്രസിഡന്റ് ചിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ സമയം രാവിലെ 9.30നാണ് കൂടിക്കാഴ്ച....









