ഓണാഘോഷത്തിനു പോകുമ്പോൾ വാഹനം ഇടിച്ചു; അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം
പാലക്കാട്: കോളജിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകുമ്പോൾ സ്കൂട്ടർ അപകടത്തിൽപ്പെട്ട് അദ്ധ്യാപിക മരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ കോളജ് അധ്യാപികയായ പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്പ് സ്വദേശിനി ആൻസി (36) ആണ്...









