പട്ടാപകൽ ജ്വല്ലറിയിൽ മോഷണം ; പരാതിയുമായി കൊടുവള്ളി സ്വദേശി, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കൽപറ്റ :പട്ടാപകൽ ജ്വല്ലറിയിൽ നിന്നു മൂന്നര പവൻ മോഷ്ടിച്ചു. ഇന്നലെ രാവിലെ ചുങ്കം ജംക്‌ഷനിലെ ഫാഷൻ ജ്വല്ലേഴ്സിലാണ് മോഷണം നടന്നത്. കടയിൽ ചെമ്പിന്റെ തകിട് വാങ്ങാനെത്തിയ 2...









