ഉണ്ണിക്കണ്ണനും, വെറൈറ്റി പടക്കങ്ങളും റെഡി; വിഷുവിനെ വരവേൽക്കാനൊരുങ്ങി നാടും നഗരവും
വിഷുവിനെ വരവേൽക്കാനൊരുങ്ങി നാടും നഗരവും. അവധി ദിനം കൂടിയായതിനാൽ വിപണികളിലെല്ലാം തിരക്ക് വർധിച്ച് കഴിഞ്ഞുമേടപ്പുലരിയിൽ ഉണ്ണിക്കണ്ണനെ കണി കണ്ട് ഉണരുന്നത് മലയാളികളുടെ ശീലമായതിനാൽ പല വർണങ്ങളിലും രൂപത്തിലുമുള്ള...









