വിജയ് നായകനാകുന്ന അവസാന ചിത്രം;ആവേശമാകാൻ ദളപതി 69
വിജയ് നായകനാകുന്ന അവസാന ചിത്രം പ്രഖ്യാപിച്ചു. ദളപതി 69 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം എച്ച് വിനോദാണ് സംവിധാനം ചെയ്യുന്നത്.കെവിഎൻ പ്രൊഡക്ഷൻ നിർമിക്കുന്ന ചിത്രം2025 ഒക്ടോബറില്‍ തിയേറ്ററുകളിലെത്തും....









