പാരിസ് പാരാലിംപിക്സിൽ ഇന്ത്യക്ക് സ്വർണം:ജാവലിൻ ത്രോയിൽ സുമിത് അന്‍റിലാണ് ഇന്ത്യയുടെ മൂന്നാം സ്വർണ...
പാരിസ് പാരാലിംപിക്സിൽ ഇന്ത്യക്ക് വീണ്ടും സ്വർണം. ജാവലിൻ ത്രോയിൽ സുമിത് അന്‍റിൽ ഇന്ത്യയുടെ മൂന്നാം സ്വർണ മെഡൽ സ്വന്തമാക്കി. 70.59 മീറ്റർ ദൂരം ജാവലിൻ പായിച്ചാണ് ഹരിയാന...









