സഖ്യ ചര്‍ച്ചകള്‍ സജീവമാകുന്നു; രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും ഇന്ന് കശ്മീരില്‍
ശ്രീനഗര്‍: പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കശ്മീരിലെത്തും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സഖ്യ ചര്‍ച്ചകള്‍ക്കായാണ് നേതാക്കള്‍...









