Local

കുന്ദമംഗലത്ത് മാതൃകാ പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണം പുരോഗമിക്കുന്നു

കുന്ദമംഗലം: കുന്ദമംഗലത്തെ മാതൃക പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിച്ചു. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും അനുവദിച്ച 130 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം...
Local

ജൂലൈ 25 വരെ ഖനനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണം : ജില്ലാകളക്ടര്‍

കോഴിക്കോട്: ജൂലൈ 25 വരെ ജില്ലയിലെ എല്ലാ വിധ ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തി വയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ജില്ലയില്‍ 22-ന് റെഡ്അലേര്‍ട്ട് ഉള്ള സാഹചര്യത്തിലാണിത്.  ദുരന്തപ്രതിരോധ-നിവാരണപ്രവര്‍ത്തനങ്ങള്‍ അവലോകനം...
Local

കിഴക്കോത്ത് പകലേടത്ത് പുത്തന്‍വീട്ടില്‍ മൂസ്സ നിര്യാതനായി

കിഴക്കോത്ത് :കിഴക്കോത്ത് പകലേടത്ത് നടുവിലക്കണ്ടി താമസിക്കും പുത്തന്‍വീട്ടില്‍ മൂസ്സ ( 68 )നിര്യാതനായി മക്കള്‍: സിദ്ദീഖ് , നാസര്‍, സക്കീര്‍ ,റൈഹാനത്ത് ,റഹ്മത്ത്, ജാമാതാക്കള്‍: അഷ്‌റഫ്, സാലി,...
Local

പുള്ളന്നൂർ ന്യൂ ഗവ. എൽ.പി.സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു

പുള്ളന്നൂർ: ചാന്ദ്രദിനത്തോടനുബന്ധിച്ച് പുള്ളന്നൂർ ന്യൂ ഗവ. എൽ.പി.സ്കൂളിൽ ചന്ദ്രന്റെ കൂറ്റൻ പരിണാമ രൂപമുണ്ടാക്കിചാന്ദ്രദിനം ആഘോഷിച്ചു, ചന്ദ്രന്റെ രൂപത്തിൽ ആലേഖനം ചെയ്യപ്പെട്ട വിവരങ്ങളും ചിത്രങ്ങളും കുട്ടികൾ വായിക്കുകയും അറിവുകൾ...
Local

കുന്ദമംഗലം പോലീസും ആന്റി നെർക്കോട്ടിക്‌സ് സെൽ ചേർന്ന് കഞ്ചാവ് വില്പനക്കാരനെ കെണിയിലാക്കി.

കുന്ദമംഗലം: പോലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപ്പന നടത്തുന്ന ലോറി ഡ്രൈവർകാരന്തൂർ കുഴമ്പാട്ടിൽ രഞ്ജിത്ത് എന്ന ബാബു (35)നെ 1.280 ഗ്രാം കഞ്ചാവ് സഹിതം...
Local

അലിഫ് അറബിക് ടാലന്റ് പരീക്ഷ

മുക്കം: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ മുക്കം ഉപജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അലിഫ് ടാലന്റ് പരീക്ഷ നടത്തി.മുക്കം ഓർഫനേജ് ഹൈസ്ക്കൂൾ ഫോർ ഗേൾസ് പ്രിൻസിപ്പിൾ പി അബ്ദു...
Local

വിശ്വചൈതന്യ ആശ്രമത്തിന്റെ കീഴിൽ സൗജന്യ ചന്ദനത്തിരി പരിശീലനം

കാരന്തൂർ: കാരന്തൂർ വിശ്വ ചൈതന്യ ആശ്രമത്തിന്റെആഭിമുഖ്യത്തിൽ, ജീവിതയാത്രയിൽ സ്വയംപര്യാപ്തത നേടുന്നതിന്റെ ഭാഗമായി സൗജന്യ ചന്ദനത്തിരി നിർമാണ പരിശീലന ക്യാമ്പ് നടന്നു . ക്യാമ്പിന്റെഉദ്ഘാടനം സുനിൽ വിശ്വ ചൈതന്യ...
Local

പഴയ കാല പഠിതാക്കൾ ഒത്തുകൂടി

കുന്ദമംഗലം: ഇരൂപത്തൊമ്പത് വർഷത്തിന് ശേഷം അവർ ഒത്തുകൂടി സ്കൂളിലെ പഠനം കാല ഓർമ്മകൾ പങ്കുവെച്ചു. കൊടുവള്ളി ഗവർമെന്റ് ഹൈസ്കൂളിൽ പത്താംതരത്തിൽ പഠിച്ചിരുന്ന 40 പേരുടെ കൂട്ടാഴ്മയായ റീ....
Local

എ.സി കോയ മുസ്‌ലിയാർ (61) നിര്യാതനായി

കാരന്തൂർ: മർകസ് മാനേജർ എ.സി കോയ മുസ്‌ലിയാർ (61) നിര്യാതനായി. റൈഹാൻ വാലി (ഓർഫനേജ്). പതിമംഗലം കല്ലുമുട്ടയിൽ താമസിക്കും അരിച്ചോലയിൽ സ്വദേശിയാണ് . ഭാര്യ: അലീമ മക്കൾ:...
Local

അനീതിക്കെതിരെ കലാകാരമാർ ശബ്ദമുയർത്തണം തൽഹത്ത് കുന്ദമംഗലം

കാസറഗോഡ്: കലാ മനസ്സുകൾ നന്മയുടെ വിളനിലങ്ങളാണെന്നും, കലാകാരന്മാർ അനീതിക്കു മുമ്പിൽ മൗനം പാലിക്കാതെ ശക്തമായ ഇടപെടലുകൾ നടത്തുമെന്നും കേരള കലാ ലീഗ് സംസ്ഥാന പ്രസിഡന്റും, സിനിമ –...
error: Protected Content !!