Local

കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം ആനശ്ശേരി ബാലകൃഷ്ണൻ നിര്യാതനായി

കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം ആനശ്ശേരി ബാലകൃഷ്ണൻ (78 വയസ്സ്) നിര്യാതനായി. റിട്ടയേഡ് ബിഎസ്എൻഎൽ ഉദോഗസ്ഥനായിരുന്നു. കേരള ക്ഷേത്ര സംരക്ഷണ സമിതി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട്, കുറ്റിക്കാട്ടൂർ ലക്ഷ്മി...
  • BY
  • 15th September 2025
  • 0 Comment
Local

ഉണ്ണിക്കണ്ണന്മാരുടെ മനോഹരമായ അകമ്പടി; ആയിരങ്ങൾക്ക് കണ്ണിനും കുളിർമയേകി

ഉണ്ണിക്കണ്ണന്മാരുടെയും മനോഹരമായ നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടന്ന മഹാശോഭായാത്ര കുന്ദമംഗലത്ത് ആയിരങ്ങൾക്ക് കണ്ണിനും കുളിർമയേകി. കാരന്തൂർ, വടക്കും മല, വലിയളം, മുറിയനാൽ, പത്താം മൈൽ ,...
  • BY
  • 15th September 2025
  • 0 Comment
Local

എൻ.എസ്.എസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം : ഓക്സിലിയം നവജ്യോതി ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ച എൻ.എസ്.എസ് യൂണിറ്റിന്റെ ഉദ്ഘാടനം അഡ്വ. പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. സ്കൂൾ മാനേജരും സുപ്പീരിയറുമായ ലിസി...
  • BY
  • 14th September 2025
  • 0 Comment
Local

റോഡിന്റെ ശോചനീയാവസ്ഥ; ബി.ജെ.പിയുടെ നേതൃത്വത്തിൽ നാട്ടുകാർ റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു

കുന്ദമംഗലം: കാരന്തൂർ 20 ആം വാർഡിൽ പുളിയോളി _വെള്ളാരം കുന്ന് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാഴ വെച്ച് പ്രതിഷേധം. ബി.ജെപി 20 ആം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ...
  • BY
  • 14th September 2025
  • 0 Comment
Local News

കുന്ദമംഗലത്ത് ഓട്ടോറിക്ഷ മറിഞ്ഞു ഡ്രൈവർ മരിച്ചു

കുന്ദമംഗലം : കുന്ദമംഗലത്ത് ഓട്ടോറിക്ഷ മറിഞ്ഞു ഡ്രൈവർ മരിച്ചു. വര്യട്ട്യാക്ക് കുറുമണ്ണിൽ താമസിക്കുന്ന രവീന്ദ്രൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ ദേശീയ പാതയിൽ...
  • BY
  • 14th September 2025
  • 0 Comment
Local News

ഗതാഗത നിയന്ത്രണം

കോഴിക്കോട് : ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചു നഗരത്തിൽ ഘോഷയാത്ര നടക്കുന്നതിനാൽ ഇന്ന് ഉച്ചകഴിഞ്ഞു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. വിമാനത്താവളങ്ങളിലേക്ക് പോകേണ്ട യാത്രക്കാർ നേരത്തെ...
  • BY
  • 14th September 2025
  • 0 Comment
Local

സൗഹൃദം ഊട്ടിയുറപ്പിക്കാൻ ചർച്ച; കാലിക്കറ്റ് എൻ.ഐ.ടിയും ശ്രീലങ്കൻ നഗരവികസന മന്ത്രിയും തമ്മിൽ കൂടിക്കാഴ്ച...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റും (എൻ.ഐ.ടി.സി.) ശ്രീലങ്കൻ നഗരവികസന, നിർമാണ, ഭവനകാര്യ മന്ത്രി അനൂര കരുണതിലകയും തമ്മിൽ കൂടിക്കാഴ്ച നടന്നു. എൻ.ഐ.ടി.സി. ബോർഡ് റൂമിൽ നടന്ന...
  • BY
  • 13th September 2025
  • 0 Comment
Local News

സംസ്കൃതം സഹവാസ ക്യാമ്പ് നടത്തി

കുന്ദമംഗലം: കുന്ദമംഗലം:ഉപജില്ലയിലെ സംസ്കൃതം അക്കാദമിക് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പറമ്പിൽ കടവ് എം എ എം യു പി സ്കൂളിൽ വച്ച് സംസ്കൃതം സഹവാസ ക്യാമ്പ് നടത്തി. 142...
  • BY
  • 13th September 2025
  • 0 Comment
Local

സേവന സന്നദ്ധരായ ചെറുപ്പക്കാർ രാഷ്ട്രീയ സംഘടനകൾക്ക് മുതൽക്കൂട്ടാണ് – എൻ സുബ്രഹ്മണ്യൻ

സഹജീവികളുടെ പ്രയാസങ്ങൾക്ക് പരിഹാരം തേടി സമർപ്പിത ജീവിതം നയിക്കുന്ന യുവാക്കൾ ഏതൊരു രാഷ്ട്രീയ സംഘടനുടെയും കരുത്താണെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ആയ എൻ സുബ്രഹ്മണ്യൻ. എൻ...
  • BY
  • 13th September 2025
  • 0 Comment
Local News

യുവ തലമുറക്ക് മാതൃക; നാടിൻറെ അകമായ നാടകത്തെ അറിയാനും കളിക്കാനും വിദ്യാർത്ഥികൾ ഒരുങ്ങുന്നു….

സോഷ്യൽ മീഡിയയിൽ സമയം ചിലവച്ചു കഴിയുന്ന യുവ തലമുറക്ക് മാതൃകയാകുകയാണ് കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ റൂബി ഗ്രൂപ്പ് വിദ്യാർത്ഥികൾ. നാടിൻറെ അകമായ നാടകത്തെ അറിയാനും, നാടകം...
  • BY
  • 13th September 2025
  • 0 Comment
error: Protected Content !!