കുന്ദമംഗലം: ചേരിഞ്ചാൽ കരിമ്പനക്കൽ വേലായുധൻ (74) നിര്യാതനായി.ഭാര്യ: സാവിത്രി. മകൻ ലാലു (ഐ.എ.എം) (കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സെക്രട്ടറി). മരുമകൾ സുനിജി ( ഇഖ്റ ഹോസ്പിറ്റൽ)....
കുന്ദമംഗലം: സി പി ഐ (എം) അഖിലേന്ത്യ ജനറൽ സെക്രട്ടറിയായിരിക്കെ മരണപ്പെട്ട സീതാറാം യെച്ചൂരിയുടെ ഒന്നാം അനുസ്മരണ ദിനാചരണത്തോടനുബന്ധിച്ച് കുന്ദമംഗലം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പൊതുയോഗം സംഘടിപ്പിച്ചു....
തിരുവമ്പാടി : അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു.കൂരാച്ചുണ്ട് കൂട്ടാലിട പാത്തിപ്പാറ കൊച്ചുവീട്ടിൽ ജസ്റ്റിൻ (26) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ഓടെയാണ് അപകടം നടന്നത്. രണ്ടുപേർ ഒന്നിച്ചാണ്...
കോഴിക്കോട്: കോഴിക്കോട്: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം സ്വദേശിയായ പാലക്കാട്ട് വീട്ടില്‍ സൈനുദ്ദീനെ(42)യാണ് കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ്...
മേലടി ബ്ലോക്ക് പഞ്ചായത്ത് 40 ലക്ഷം രൂപ ചെലവിട്ട് പൂര്‍ത്തീകരിച്ച നിടുമ്പൊയില്‍ അരിക്കാം ചാലില്‍ കുടിവെള്ള പദ്ധതി ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂര്‍...
എലത്തൂര്‍ മണ്ഡലത്തിലെ റോഡ് പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രിയുടെ...
ചെറൂപ്പ ആശുപത്രിയുടെ വികസനത്തിന് ഹെൽത്ത് ഗ്രാൻ്റ് ഉപയോഗപ്പെടുത്തുന്നതിലുള്ള തടസ്സം നീക്കിക്കൊണ്ട് സർക്കാർ ഉത്തരവായതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷൻ അവാർഡ് പ്രകാരം തദ്ദേശ...
കുന്ദമംഗലം: ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുന്ദമംഗലം ഐ.ഇ.സി.ടി ഹാളിൽ സൗഹൃദ സായാഹ്നം സംഘടിപ്പിച്ചു. ‘മുഹമ്മദ് നബി നീതിയുടെ സാക്ഷ്യം’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച...
താമരശ്ശേരി ചുരം റോഡില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ നിര്‍ദേശപ്രകാരം എന്‍ഐടിയിലെ വിദഗ്ധ സംഘം പരിശോധന നടത്തി. എന്‍ഐടി സിവില്‍ വിഭാഗം പ്രൊഫസര്‍...