പീസ് വില്ലേജ് കാമ്പസിൽ കാൻ്റീൻ ബ്ലോക്കിന് തറക്കല്ലിട്ടു
കൽപ്പറ്റ: വയനാട് പീസ് വില്ലേജ് കാമ്പസിൽ നിർമ്മിക്കുന്ന കാൻ്റീൻ ബ്ലോക്കിൻ്റെ കല്ലിടൽ കർമ്മം നിർവഹിച്ചു. സാമൂഹിക പ്രവർത്തകനും ജനശബ്ദം മാനേജിങ്ങ് എഡിറ്ററും മസ്ജിദുൽ ഇഹ്സാൻ പ്രസിഡൻ്റുമായ എം....









