നാഷണൽ അബാക്കസ് ചാമ്പ്യൻഷിപ്പ് പൊൻ തിളക്കവുമായി എഎംഎൽപി സ്കൂൾ കുന്ദമംഗലം
കുന്ദമംഗലം: ചെന്നൈയിൽ നടന്ന നാഷണൽ അബാക്കസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പൊൻ തിളക്കവുമായി കുന്ദമംഗലം എഎംഎൽപി സ്കൂൾ. ന്യൂറോനെറ്റ് എഡ്യൂ സൊല്യൂഷനിന്റെ ആഭിമുഖ്യത്തിൽ നടന്ന മത്സരത്തിൽ കുന്ദമംഗലം എഎംഎൽപി...








