ഗാന്ധി ജയന്തി; കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിസരം ശുചീകരിച്ച് എസ് പി സി...
കുന്ദമംഗലം : ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു പരിസരം വൃത്തിയാക്കി മാതൃകയായി വിദ്യാർഥികൾ. കുന്ദമംഗലം ഹയർ സെക്കൻ്ററി സ്കൂളിലെ എസ് പി സി കാഡറ്റുകൾ കുന്ദമംഗലം പോലീസ് സ്റ്റേഷൻ...









