ജലസ്രോതസ്സുകള്‍ മലിനമാകാതെ സംരക്ഷിക്കണം – മന്ത്രി പി പ്രസാദ്
നാട്ടിന്‍പുറങ്ങളിലെ ജലസ്രോതസ്സുകള്‍ മലിനമാകാതെ സംരക്ഷിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ മാടത്തുംകുണ്ട് ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജലാശയങ്ങളിലും തോടുകളിലും മാലിന്യം...









