Local

തച്ചോറക്കൽ ജനാർദ്ദനൻ നായർ നിര്യാതനായി

കുന്ദമംഗലം : തച്ചോറക്കൽ ജനാർദ്ദനൻ നായർ (ബാബു 70) അന്തരിച്ചു. ഭാര്യ : സുലേഖ. മക്കൾ :അഖിൽ, ആദിത്യ. മരുക്കൾ :ശില്പ (എറണാകുളം ) ഡോ :ആദർശ് (ഇന്ത്യൻ ആർമി ). സഹോദരങ്ങൾ :വിശ്വനാഥൻ നായർ (ന്യൂ മലബാർ സെക്യൂരിറ്റി സർവീസ്, കുന്നമംഗലം ) ചന്ദ്രമതി അമ്മ. സംസ്‍കാരം നാളെ (ഞായർ ) രാവിലെ 10 മണി മാവൂർ റോഡ്‌ .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!