നേതാജി നഗര്‍ മേല്‍പാലം തുടര്‍ നടപടികള്‍ക്കായി പിഡബ്ല്യുഡി എന്‍എച്ച് വിഭാഗത്തെ ചുമതലപ്പെടുത്തി മന്ത്രി...
പനാത്ത്താഴം-സിഡബ്ല്യുആര്‍ഡിഎം റോഡില്‍ ദേശീയപാതയ്ക്ക് കുറുകെ നേതാജി നഗറില്‍ പണിയുന്ന എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി പൊതുമരാമത്ത് ദേശീയപാത വിഭാഗത്തെ വകുപ്പ് മന്ത്രി പിഎ മുഹമ്മദ്...









