കുന്ദമംഗലം: കുന്ദമംഗലം എം എൽ എ റോഡിലുള്ള ധനലക്ഷ്‍മി ലോട്ടറി കടയിൽ സീരിയൽ നമ്പർ മാറ്റി പണം തട്ടിയെടുത്ത് അജ്ഞാതൻ. പതിനാല് വർഷമായി കുന്ദമംഗലത്ത് ലോട്ടറി കച്ചവടം...
വി എസ് സുജിത്തിനെ അകാരണമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട്, കുന്ദമംഗലം ചാത്തമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ...
കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഹോമിയോ ആശുപത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം എംഎൽഎ പിടിഎ റഹീം നിർവഹിച്ചു. കുന്ദമംഗലം സിന്ധു തിയേറ്ററിന് പിൻവശത്ത് , പുത്തലത്ത് ഗോപാലൻ നായർ...
കൊടുവള്ളി: പരേതനായ കാവിൽ ഹുസൈൻ ഹാജിയുടെ മകൾ പുഴങ്കര ആയിഷാമോൾ ഹജ്ജുമ്മ (85 വയസ്സ്) നിര്യാതയായി. ഭർത്താവ് – പരേതനായ ഇമ്പിച്ചി അഹമ്മദ്‌ഹാജി, മക്കൾ – പരേതനായ...
ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 പ്രകാരം ജില്ലയില്‍ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്താന്‍ ഭക്ഷ്യ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ജിനു സഖറിയ ഉമ്മന്റെ നേതൃത്വത്തില്‍...
ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ ഒന്ന് മുതല്‍ ജില്ലാ സാക്ഷരതാ മിഷന്‍ സംഘടിപ്പിച്ച സാക്ഷരതാ വാരാചരണത്തിന് സമാപനം. കാലിക്കറ്റ് സര്‍വകലാശാല ജില്ലാ എന്‍എസ്എസിന്റെ സഹകരണത്തോടെ സാക്ഷരത-ഡിജിറ്റല്‍ സാക്ഷരത...
കുന്ദമംഗലം: ഇരുപത്തിയേഴ് വർഷമായി പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലിൽ ജീവിതം കഴിച്ചിരുന്ന കോട്ടിയേരി വിജയനും ഭാര്യ ചന്ദ്രികക്കും സ്വന്തമായി വീട് ഉടൻ തയ്യാറാവുന്നു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പതിനാലാം...
നിപ ബാധയെത്തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ചലനശേഷിയില്ലാതെ കഴിയുന്ന മംഗളൂരു മര്‍ദാല സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍ ടിറ്റോ തോമസിനും കുടുംബത്തിനും സര്‍ക്കാറിന്റെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ച...
കുന്ദമംഗലം : പന്തീർപാടം ടൌൺജ്യുമഅത്ത് പള്ളി – ഹയാത്തുൽ ഇസ്ലാം മദ്രസ്സ കമ്മിറ്റിയുടെ നേതൃത്വത്തിൽ മിലാദ് ഷരീഫും കുടുംബ സംഗമവും നടത്തി. ശംസുൽ ഉലമ ഇ.കെ. അബൂബക്കർ...