ഒമാനിൽ വെള്ളക്കെട്ടിൽ വീണ് ഏഴ് വയസ്സുകാരന്‍ മരിച്ചു
ഒമാനിൽ വെള്ളക്കെട്ടിൽ വീണ് ഏഴ് വയസ്സുകാരന്‍ മരിച്ചു. ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ബര്‍കയില്‍ ആണ് സംഭവം. അപകടത്തിൽപ്പെട്ട കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...









