സുധാകരന് സീറ്റ് കൊടുത്താൽ തനിക്കും വേണമെന്ന് അടൂർ പ്രകാശ്
കണ്ണൂരിൽ കെ സുധാകരന് മുന്നിൽ ഹൈക്കമാൻഡ് മുട്ടുകുത്തിയതോടെ കലാപ കൊടി ഉയർത്തി അടൂർ പ്രകാശ്. കെ സുധാകരനെ മത്സരിക്കാൻ അനുവദിച്ചാൽ തന്നെയും മത്സരിക്കാൻ അനുവദിക്കണമെന്നാണ് അടൂർ പ്രകാശിന്റെ...









