യുഡിഎഫിന്റെ വിജയമാണ് ലക്ഷ്യം; പെരുമ്പാവൂരിൽ മത്സരിക്കാൻ ഇല്ല, എൽദോസ് കുന്നപ്പിള്ളിൽ
പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കാൻ ഇല്ലെന്ന് കോൺഗ്രസ് നേതാവ് എൽദോസ് കുന്നപ്പിള്ളിൽ. യുഡിഎഫിന്റെ വിജയമാണ് തന്റെ ലക്ഷ്യമെന്നും വരും ദിവസങ്ങളിൽ പ്രചാരണ രംഗത്ത് സജീവമാകുമെന്നും എൽദോസ് കുന്നപ്പിള്ളിൽ നിലപാട്...









