സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും; ഏപ്രിൽ 16നാണ് മൂല്യനിർണയം ആരംഭിക്കുക
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും. ഏപ്രിൽ 16നാണ് മൂല്യനിർണയം ആരംഭിക്കുക. അതേസമയം ഫലം പ്രഖ്യാപനം മുൻ നിശ്ചയിച്ചതിൽ നിന്നും വൈകാനും സാധ്യതയുണ്ട്. സംസ്ഥാനത്ത് എസ്എസ്എൽസി,...









