‘ഒപ്പം’ അദാലത്ത് 75 പരാതികള്‍ പരിഗണിച്ചു
‘പ്ലസ് ടു കഴിഞ്ഞിട്ടെന്താ ചെയ്യാന്‍ പോകുന്നത്?’ ജില്ലാ കലക്ടര്‍ എസ്. സാംബശിവറാവുവിന്റെ ചോദ്യത്തിന് നിറഞ്ഞ ഒരു ചിരിയായിരുന്നു ആദ്യം അനാമികയുടെ മറുപടി. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ സ്വത്തിനും...





