Kerala kerala

പത്തനംതിട്ടയില്‍ 13 വയസ്സുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ചു; പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടി; സംഭവം പുറത്തറിഞ്ഞത്...

പത്തനംതിട്ടയില്‍ 13 വയസ്സുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ചു. സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെയാണ് ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍. സ്‌കൂളിന് സമീപത്ത് വെച്ചും, പ്രതികളിലൊരാളായ പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചും പീഡിപ്പിച്ചെന്നാണ് മൊഴി....
  • BY
  • 4th July 2026
  • 0 Comment
Kerala

സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് 11 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ചൊവ്വാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിർദേശം. പത്തനംതിട്ട,കോട്ടയം, ഇടുക്കി,എറണാകുളം,...
  • BY
  • 4th July 2026
  • 0 Comment
Kerala

തൃശ്ശൂർ നെടുപുഴയിൽ കോൾ പാടത്ത് ബോട്ട് മുങ്ങി അപകടം: കാണാതായ 2 പേരുടെ...

തൃശ്ശൂർ: തൃശ്ശൂർ ‌നെടുപുഴയിൽ കോൾപാടത്ത് ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ടോടെയാണ് അഞ്ചം​ഗ സംഘം സഞ്ചരിച്ച മിനി ബോട്ട് പാടത്തിന്...
  • BY
  • 4th July 2026
  • 0 Comment
Kerala kerala

വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ശ്രമിച്ചു;ശ്വേതയ്ക്ക് രാഷ്ട്രീയ അജന്‍ഡ; ശ്വേത മേനോനെതിരെ കടുത്ത ആരോപണങ്ങളുമായി...

കൊച്ചി: ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോനെതിരെ വാര്‍ത്താസമ്മേളനത്തില്‍ കടുത്ത ആരോപണങ്ങളുമായി നടിമാര്‍. ‘അമ്മ’യില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്വേതാ മേനോന്‍ ശ്രമിച്ചെന്നും പരാതി പറഞ്ഞ അന്‍സിബയെ പുറത്താക്കാനാണ് ഭരണസമിതി...
  • BY
  • 4th July 2026
  • 0 Comment
Kerala

അടിമാലി സമരം; കനത്ത മഴയിൽ ദുരന്തബാധിതരുടെ പന്തലിന് സമീപം ദേശിയപാതയിലേക്ക് കല്ലും മണ്ണും...

ഇടുക്കി അടിമാലിയിൽ മണ്ണിടിച്ചിൽ ദുരന്തബാധിതരുടെ സമര പന്തലിന് സമീപം ദേശിയപാതയിലേക്ക് കല്ലും മണ്ണും പതിച്ചു. ഇന്നലെ രാത്രിയിൽ ഉണ്ടായ കനത്ത മഴയിലാണ് സംഭവം. അപകടാവസ്ഥയിലുള്ള മൺതിട്ടക്ക് താഴെയായിരുന്നു...
  • BY
  • 4th July 2026
  • 0 Comment
Kerala

‘വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കാൻ നരേന്ദ്ര മോദി ചെയ്ത സഹായം വലുതാണ്, BJP സർക്കാരിനോട്...

വിഴിഞ്ഞം തുറമുഖ പദ്ധതി കേരളത്തിൻ്റെ ഭാവിക്ക് വേണ്ടിയുള്ള പ്രോജക്ട് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സ്വകാര്യ നിക്ഷേപം കേരളത്തിൻ്റെ ഭാവിക്ക് വേണ്ടിയുള്ള പ്രധാനപ്പെട്ട വിഷയം....
  • BY
  • 3rd July 2026
  • 0 Comment
Kerala kerala

‘തൂഫാന്‍ ജാഗരണ്‍’: പെരുമ്പാവൂരില്‍ ജനകീയ ലഹരി വിരുദ്ധ ഇടപെടലുമായി രമേശ് ചെന്നിത്തല

എറണാകുളം പെരുമ്പാവൂരിനെ ലഹരിമുക്തമാക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി ബഹുജനറാലി ആരംഭിച്ചു. തൂഫാന്‍ ജാഗരണ്‍ എന്ന പേരിലാണ് റാലി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, സംസ്ഥാന പൊലീസ് മേധാവി റവാഡ എ...
  • BY
  • 3rd July 2026
  • 0 Comment
Kerala kerala kerala politics Trending

ആഭ്യന്തരമന്ത്രിയെ വേദിയില്‍ ഇരുത്തി മദ്യനയത്തില്‍ വിമര്‍ശനം ഉന്നയിച്ച് മാര്‍ത്തോമാസഭ അധ്യക്ഷന്‍

സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ച് മാര്‍ത്തോമാ സഭ അധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ മെത്രോപ്പൊലീത്ത. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിയായിരുന്നു വിമര്‍ശനം. മദ്യം പൂര്‍ണമായും വര്‍ജിക്കുകയാണ് സഭയുടെ ലക്ഷ്യം. ഒരുതരം...
  • BY
  • 3rd July 2026
  • 0 Comment
Kerala

ബോബി ചെമ്മണൂരിന്റെ മാപ്പ് സ്വീകരിച്ച് ഹണി റോസ് ; കേസില്‍ തുടര്‍ നടപടികള്‍ക്ക്...

കൊച്ചി: യുവനടിയുടെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ റജിസ്റ്റർ ചെയ്ത ലൈംഗികാധിക്ഷേപ കേസില്‍ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രശ്‌നം ഒത്തുതീര്‍പ്പായെന്ന് നടി ഹൈക്കോടതിയെ അറിയിച്ചു. സത്യവാങ്മൂലം...
  • BY
  • 3rd July 2026
  • 0 Comment
Kerala kerala

സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തി മോര്‍ഫ് ചെയ്ത് ടെലഗ്രാമില്‍ വില്‍പ്പന; 25കാരനെതിരെ കേസ്

തൃശൂര്‍: ചൊവ്വന്നൂരില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തി മോര്‍ഫ് ചെയ്ത് ടെലഗ്രാമില്‍ വില്‍പ്പന നടത്തിയ യുവാവിനെതിരെ കേസ്. ചൊവ്വന്നൂര്‍ സ്വദേശി 25 വയസുള്ള അനന്തുവിനെതിരെ ഐടി ആക്ട് പ്രകാരമാണ്...
  • BY
  • 3rd July 2026
  • 0 Comment
error: Protected Content !!