അര്‍ജ്ജുന്‍ ആയങ്കിയുമായി ബന്ധം; 5 പേര്‍ തിരുവനന്തപുരത്ത് കസ്റ്റഡിയില്‍
തിരുവനന്തപുരം: ക്രിമിനല്‍ കേസുകളിലെ പ്രതിയായ അര്‍ജ്ജുന്‍ ആയങ്കിയുമായി ബന്ധമുള്ള 5 പേരെ തിരുവനന്തപുരത്ത് കസ്റ്റഡിയിലെടുത്തു. തുമ്പ, തമ്പാനൂര്‍ പൊലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഷൈജു, ഷാ, ശങ്കു,...









