ഐടി പാർക്കുകളിൽ മദ്യശാല; നിയമസഭാ സമിതിയുടെ അംഗീകാരം, പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്നാണ് സർക്കാർ...
ഐടി പാർക്കുകളിൽ മദ്യശാല അനുവദിക്കാനുള്ള നിർദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം തുടർ നടപടിയുണ്ടാകും. പ്രതിപക്ഷ എംഎൽഎമാരുടെ എതിർപ്പ് മറികടന്നാണ് സർക്കാർ നീക്കം. ഐ...









