ആറ്റിങ്ങല്‍ ഇരട്ടകൊലക്കേസ്; പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി; അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം...
ആറ്റിങ്ങല്‍ ഇരട്ടകൊലക്കേസ് പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. പകരം 25 വര്‍ഷം പരോളില്ലാതെ തടവുശിക്ഷ അനുഭവിക്കണം. രണ്ടാംപ്രതി അനുശാന്തിക്ക് ഇരട്ട...









