മമ്മൂട്ടി ചിത്രമായ ടര്‍ബോയുടെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍
ഇന്നലെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ടര്‍ബോയുടെ വ്യാജ പതിപ്പ് പുറത്തിറക്കി ഒടിടി പ്ലാറ്റ്ഫോം. ഒരു വെബ്‌സൈറ്റിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. തിയേറ്റര്‍ പ്രിന്റുകളാണ് പ്രചരിക്കുന്നത്. സമീപ കാലം റിലീസ്...









