kerala Kerala

തുണി കഴുകുന്നതിനിടെ കാല്‍വഴുതി ആറ്റില്‍ വീണു; ഒഴുകിയത് 10 കിലോമീറ്ററോളം; വീട്ടമ്മയ്ക്ക് രണ്ടാം...

കൊല്ലം: തുണി കഴുകുന്നതിനിടെ കാല്‍വഴുതി കല്ലട ആറ്റില്‍ വീണ വീട്ടമ്മയ്ക്ക് രണ്ടാം ജന്മം. ഒഴുക്കില്‍പ്പെട്ട് 10 കിലോമീറ്ററോളമാണ് കുളക്കട കിഴക്ക് മനോജ് ഭവനില്‍ ശ്യാമളയമ്മ (64) ഒഴുകിയത്....
  • BY
  • 29th May 2024
  • 0 Comment
Kerala kerala

‘ആവേശം’ സ്റ്റൈല്‍; കാറിനുള്ളില്‍ ‘സ്വിമ്മിങ് പൂള്‍’, യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ നടപടി

ആലപ്പുഴ: കാറിനുള്ളില്‍ ‘സ്വിമ്മിങ് പൂളു’ണ്ടാക്കി യാത്ര നടത്തിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. ആലപ്പുഴ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടേതാണ് നടപടി. രാവിലെ പത്തിന് ആലപ്പുഴ ആര്‍ടി...
  • BY
  • 29th May 2024
  • 0 Comment
Kerala kerala

കനത്ത മഴ; സംസ്ഥാനത്ത് മരണം ആറായി; രണ്ട് പേരെ കാണാതായി

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ സംസ്ഥാനത്ത് മരണം ആറായി. രണ്ടു പേരെ കാണാതായി. അരുവിക്കര പൈക്കോണം ദുര്‍ഗാ ക്ഷേത്രത്തിന് സമീപം അനു നിവാസില്‍ അശോകന്‍ (56)...
  • BY
  • 29th May 2024
  • 0 Comment
kerala

ഗോവയില്‍ നീന്തലിന് വിലക്ക് ഏര്‍പ്പെടുത്തി;വിലക്ക് മണ്‍സൂണ്‍ സീസണിലെ അപകടങ്ങള്‍ മുന്നിൽ കണ്ടുകൊണ്ട്

മണ്‍സൂണ്‍ സീസണില്‍ അപകടങ്ങള്‍ ഒഴിവാക്കാൻ ഗോവയില്‍ നീന്തലിന് വിലക്ക് ഏര്‍പ്പെടുത്തി. വെള്ളച്ചാട്ടം, പ്രവർത്തനം അവസാനിപ്പിച്ച ക്വാറി, പുഴ, മറ്റു ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ നീന്തുന്നതിനാണ് വിലക്ക്. കലക്ടർമാർ ഇതുസംബന്ധിച്ച...
  • BY
  • 28th May 2024
  • 0 Comment
kerala

കൊച്ചിയിൽ കനത്ത മഴയിൽ നഗരം വെള്ളക്കെട്ടിൽ; ഗതാഗതക്കുരുക്ക് രൂക്ഷം

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെ ജില്ലകളിലാണ് യെല്ലോ അലർട്ട്. അടുത്ത മൂന്ന് മണിക്കൂറിൽ അഞ്ച്...
  • BY
  • 28th May 2024
  • 0 Comment
kerala

പന്തീരാങ്കാവ് ​ഗാർഹിക പീഡന കേസ്; പ്രതിയുടെ അമ്മയും സഹോദരിയും നൽകിയ മുൻകൂർ ജാമ്യാപേക്ഷയില്‍...

പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതിയുടെ അമ്മയും സഹോദരിയും നൽകിയ മുൻകൂർ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്....
  • BY
  • 27th May 2024
  • 0 Comment
kerala

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി;യോഗം ചൊവ്വാഴ്ച നടത്തും

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചൊവ്വാഴ്ച നടക്കുന്ന യോഗത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്കൊപ്പം എഡിജിപിമാരും പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. തെരഞ്ഞെടുപ്പ്...
  • BY
  • 26th May 2024
  • 0 Comment
kerala

കണ്ണൂരില്‍ വൃക്ക വില്‍ക്കാൻ ഭര്‍ത്താവും ഇടനിലക്കാരനും നിര്‍ബന്ധിച്ചുവെന്ന് യുവതി; ആരോപണം വ്യാജമെന്ന് കുറ്റക്കാരൻ

അവയവക്കച്ചവട മാഫിയയെ കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നതിനിടെ കണ്ണൂരില്‍ വൃക്ക വില്‍ക്കാൻ ഭര്‍ത്താവും ഇടനിലക്കാരനും നിര്‍ബന്ധിച്ചുവെന്ന യുവതിയുടെ പരാതി വ്യാജമെന്ന് ആരോപണം. യുവതി ഇടനിലക്കാരനെന്ന് പറഞ്ഞ ബെന്നി എന്നയാളാണ്...
  • BY
  • 26th May 2024
  • 0 Comment
kerala Kerala

‘കുടുബത്തിന്റെ ആവശ്യം പരിഗണിക്കാന്‍ സമയം വേണം’; നമ്പി രാജേഷിന്റെ മരണത്തില്‍ എയര്‍ ഇന്ത്യ...

തിരുവന്തപുരം: മസ്‌കത്തില്‍ മരിച്ച തിരുവനന്തപുരം കരമന സ്വദേശി നമ്പി രാജേഷിന്റെ കുടുംബത്തിന്റെ ആവശ്യത്തില്‍ പ്രതികരിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. നഷ്ട പരിഹാരം നല്‍കുന്നത് പരിഗണനയില്‍ ആണെന്നും ഇതിനായി...
  • BY
  • 25th May 2024
  • 0 Comment
Kerala kerala

പരിശോധിച്ചത് 98 ഷവര്‍മ കടകള്‍; വില്ലന്‍ നിരോധിത രീതിയിലെ മയോണൈസ് നിര്‍മാണം

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷ വകുപ്പ് കോഴിക്കോട് ജില്ലയില്‍ പരിശോധന നടത്തിയത് 98 ഷവര്‍മ കടകളില്‍. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലായി നടത്തിയ ഈ പരിശോധനകളില്‍ ലൈസന്‍സില്ലാതെ...
  • BY
  • 25th May 2024
  • 0 Comment
error: Protected Content !!