Kerala kerala

വിഷു ബമ്പര്‍ ഭാഗ്യവാനെ കണ്ടെത്തി

ആലപ്പുഴ: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പര്‍ ഒന്നാം സമ്മനാര്‍ഹനെ കണ്ടെത്തി. പഴവീട് സ്വദേശി വിശ്വംഭരനാണ് ഒന്നാം സമ്മാനമായ 12 കോടിക്ക് അര്‍ഹനായത്. വിശ്വംഭരന്‍ എടുത്ത വിസി...
  • BY
  • 30th May 2024
  • 0 Comment
kerala Kerala

കേരളത്തില്‍ കാലവര്‍ഷം എത്തി; സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ന്യൂഡല്‍ഹി: കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സ്ഥിരീകരണം. കേരളത്തിലും രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കാലവര്‍ഷം എത്തിച്ചേര്‍ന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴയ്ക്കുള്ള സാധ്യത...
  • BY
  • 30th May 2024
  • 0 Comment
kerala

കേരളത്തില്‍ കാലവര്‍ഷമെത്തി,14 ജില്ലകളിലും യെല്ലോ അലർട്ട്:ജൂൺ മൂന്ന് വരെ വ്യാപക മഴ തുടരും

സംസ്ഥാനത്തെ കാലാവർഷമെത്തി. ജൂൺ മൂന്ന് വരെ വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. 14 ജില്ലകളിലും ഇന്ന്...
  • BY
  • 30th May 2024
  • 0 Comment
kerala Kerala Local

‘വഴിയാണ് ഖുര്‍ആന്‍, വഴികാട്ടിയും’; മദ്രസ പ്രവേശനോത്സവം

കുന്ദമംഗലം: വഴിയാണ് ഖുര്‍ആന്‍, വഴികാട്ടിയും എന്ന തലക്കെട്ടില്‍ മേഖലതല മദ്രസ്സ പ്രവേശനോത്സവം കുന്ദമംഗലം അല്‍ മദ്രസത്തുല്‍ ഇസ്ലാമിയയില്‍ വെച്ച് നടന്നു. ജമാഅത്തെ ഇസ്ലാമി ജില്ലാസമിതി അംഗം സിറാജ്ജുദ്ധീന്‍...
  • BY
  • 30th May 2024
  • 0 Comment
kerala

കേരള പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം;ഓഫീസർ കമാന്‍ഡന്‍റ് പ്രേമന് സസ്പെന്‍ഷൻ

തൃശൂര്‍ രാമവർമപുരം കേരള പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം നടത്തിയ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. അക്കാദമിയിലെ ഓഫീസർ കമാൻഡന്‍റ് പ്രേമനെ ആണ് അക്കാദമി ഡയറക്ടർ എ.ഡി.ജി.പി...
  • BY
  • 30th May 2024
  • 0 Comment
kerala Kerala Local

കാന്തപുരത്തിന്റെ ആത്മകഥ വിശ്വാസപൂര്‍വ്വം പ്രീ പബ്ലിക്കേഷന്‍; പങ്കാളിയായി മര്‍കസ് ജീവനക്കാര്‍

കുന്ദമംഗലം: സുല്‍ത്താനുല്‍ ഉലമ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ആത്മകഥ വിശ്വാസപൂര്‍വ്വം പ്രീ പബ്ലിക്കേഷന്‍ ക്യാമ്പയിന്‍ മര്‍കസ് സഖാഫിത്തി സുന്നിയ്യ സെന്റര്‍ ഓഫീസ് സ്റ്റാഫ് അംഗങ്ങള്‍ പങ്കാളികളായി.എസ് വൈ...
  • BY
  • 30th May 2024
  • 0 Comment
kerala Kerala Local

സംഗമം അയല്‍ക്കൂട്ടം എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

സംഗമം അയല്‍ക്കൂട്ടങ്ങളിലെ എസ്എസ്എല്‍സി, പ്ലസ് ടു വിജയികള്‍ക്കുള്ള അനുമോദനവും പഠനോപകരണ വിതരണവും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ടി കെ മാധവന്‍ ഉദ്ഘാടനം ചെയ്തു. സംഗമം വെല്‍ഫെയര്‍...
  • BY
  • 30th May 2024
  • 0 Comment
kerala Kerala Trending

നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിലെത്തും; വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കും; വിലക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനം ഇരിക്കുന്നതിനെ വിലക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്സഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ മോദി ധ്യാനമിരിക്കുന്നത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് ചൂണ്ടികാട്ടി...
  • BY
  • 30th May 2024
  • 0 Comment
kerala Kerala National

ദുബായില്‍ നിന്ന് സ്വര്‍ണം കടത്തി; ശശി തരൂരിന്റെ പി എ അറസ്റ്റില്‍; പിടിയിലായത്...

ന്യൂഡല്‍ഹി: ദുബായില്‍ നിന്ന് സ്വര്‍ണം കടത്തിയതിന് ശശി തരൂരിന്റെ പി എ ശിവ പ്രസാദിനെ ഡല്‍ഹി കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി ഐജിഐ വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3...
  • BY
  • 30th May 2024
  • 0 Comment
Kerala kerala

കോഴിക്കോട് വോട്ടെണ്ണലിന് സജ്ജം; വെള്ളിമാടുകുന്ന് ജെഡിടിയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

കോഴിക്കോട്: ജൂണ്‍ നാലിന് നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി ജില്ലയില്‍ ഒരുക്കിയിരിക്കുന്നത് വിപുലമായ സൗകര്യങ്ങള്‍. കോഴിക്കോട് വെള്ളിമാടുകുന്നിലെ ജെഡിടി ഇസ്ലാം എജുക്കേഷന്‍ കോംപ്ലക്സിലാണ് കോഴിക്കോട്, വടകര ലോക്സഭ...
  • BY
  • 29th May 2024
  • 0 Comment
error: Protected Content !!