Kerala kerala

പേവിഷബാധയേറ്റ് എട്ട് വയസുകാരന്‍ മരിച്ച സംഭവം; ആശുപത്രിയില്‍ എത്തിച്ചിട്ടും വേണ്ട ചികിത്സ നല്‍കിയില്ലെന്ന്...

ആലപ്പുഴ: ഹരിപ്പാട് പേവിഷബാധയേറ്റു മരിച്ച കുട്ടിക്ക് ചികിത്സ നിഷേധിച്ചെന്ന് കുടുംബത്തിന്റെ പരാതി. എട്ടു വയസുകാരനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിട്ടും വേണ്ട ചികിത്സ നല്‍കിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം....
  • BY
  • 31st May 2024
  • 0 Comment
kerala Kerala

പൂക്കോട് ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ 19 പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

പൂക്കോട് ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ 19 പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സിദ്ധാര്‍ത്ഥന്റെ മാതാവ് ഷീബ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു. റാഗിങ്, ആത്മഹത്യാപ്രേരണ, മര്‍ദനം, ഗൂഢാലോചന...
  • BY
  • 31st May 2024
  • 0 Comment
Kerala kerala Local

കെ വി അഹ്‌മദിന് തേര്‍ഡ് ഓഫീസര്‍ പദവി

കുന്ദമംഗലം: കാരന്തൂര്‍ മര്‍കസ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഉറുദു അധ്യാപകനും അസോസിയേറ്റ് എന്‍ സി സി ഓഫീസറുമായ കെ വി അഹ്‌മദിന് തേര്‍ഡ് ഓഫീസര്‍ പദവി...
  • BY
  • 31st May 2024
  • 0 Comment
Kerala kerala

മലപ്പുറത്ത് നിന്ന് കാണാതായ 11 വയസുകാരന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: ചേലേമ്പ്ര പുല്ലിപ്പറമ്പില്‍ കാണാതായ 11 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പാറയില്‍ സ്വദേശി ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫാദിലിന്റെ മൃതദേഹം പുല്ലിപ്പുഴയില്‍ നിന്നാണ് ലഭിച്ചത്. ഇന്നലെ വൈകുന്നേരം...
  • BY
  • 31st May 2024
  • 0 Comment
kerala Kerala

തിരുവനന്തപുരത്ത് അമ്മയെ വീടിനുള്ളില്‍ പൂട്ടിയിട്ട് മകന്‍ വീടിന് തീയിട്ടു

തിരുവനന്തപുരം: വെഞ്ഞാറമൂട് മാണിക്കല്‍ പഞ്ചായത്തില്‍ അമ്മയെ വീടിനുള്ളില്‍ പൂട്ടിയിട്ട് മകന്‍ വീടിന് തീയിട്ടു. പ്രാണരക്ഷാര്‍ത്ഥം അമ്മയിറങ്ങി ഓടിയതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. മാനസിക രോഗമുള്ള ആളാണ് തീവച്ച...
  • BY
  • 31st May 2024
  • 0 Comment
kerala Kerala kerala politics

‘മഹാത്മാഗാന്ധിയെ അപമാനിച്ച മോദി മാപ്പ് പറയണം’: എ എ റഹീം

മഹാത്മാഗാന്ധിയെ അപമാനിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണമെന്ന് എ എ റഹീം എം പി. ഗാന്ധി വധത്തെ തുടര്‍ന്നാണ് ആര്‍എസ്എസിനെ ലോകം അറിഞ്ഞതെന്നാണ് മോദി പറയേണ്ടിയിരുന്നത്. ചരിത്രത്തിലെ...
  • BY
  • 31st May 2024
  • 0 Comment
kerala Kerala kerala politics

പീരുമേട് തിരഞ്ഞെടുപ്പ് കേസ്: വാഴൂര്‍ സോമന് ആശ്വാസം, യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഹര്‍ജി ഹൈക്കോടതി...

കൊച്ചി: പീരുമേട് എംഎല്‍എ വാഴൂര്‍ സോമന് എതിരായ തെരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി തള്ളി. സോമന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന സിറിയക് തോമസ് ആണ് കോടതിയെ...
  • BY
  • 31st May 2024
  • 0 Comment
Kerala kerala Local

ബിരിയാണി കഴിച്ചു; കോഴിക്കോട് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ; 11 കാരി തീവ്രപരിചരണ...

കോഴിക്കോട്: ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ. 11 കാരി ആരാധ്യ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വൈത്തിരിയിലെ ഒരു റസ്റ്റോറന്റില്‍ നിന്നും കഴിഞ്ഞദിവസം ഇവര്‍...
  • BY
  • 31st May 2024
  • 0 Comment
kerala

‘യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയിൽ ബസ് ഓടിക്കരുത്’; കെഎസ്ആർടിസി ഡ്രൈവർമാരോട് മന്ത്രി

സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശങ്ങളുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. സ്വകാര്യ ബസുകളുമായി മത്സരയോട്ടം വേണ്ടെന്നും അമിത വേഗം വേണ്ടെന്നും കെബി ഗണേഷ്...
  • BY
  • 31st May 2024
  • 0 Comment
Kerala kerala

അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് യുവതി മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് യുവതി മരിച്ചു. താവളം കൊല്ലങ്കടവ് ഊരിലെ കാളിയുടെ മകള്‍ വള്ളി കെ (26) ആണ് മരിച്ചത്. അവശതക കാരണം ഇന്ന്...
  • BY
  • 31st May 2024
  • 0 Comment
error: Protected Content !!