പയ്യോളി എസ്.ഐ സഞ്ചരിച്ച ജീപ്പ് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു
കോഴിക്കോട്: പയ്യോളി അയനിക്കാട്ട് എസ്.ഐ സഞ്ചരിച്ച ജീപ്പ് ദേശീയപാതയിലെ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു. ഇന്ന് രാവിലെയാണ് അപകടം. വാഹനത്തിലുണ്ടായിരുന്ന പയ്യോളി എസ്.ഐ അന്‍വര്‍ഷ ഷാ, സീനിയര്‍ സിവില്‍...









