വ്യക്തി വൈരാഗ്യം; പച്ചക്കറി കടയില്‍ കഞ്ചാവ് വെച്ച കേസില്‍ അച്ഛന്റെ കൂട്ടാളിയും പിടിയില്‍
മാനന്തവാടി: വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ പച്ചക്കറി കടയില്‍ കഞ്ചാവ് വെച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കര്‍ണാടക എച്ച്ഡി കോട്ട കെ.ആര്‍ പുര സ്വദേശിയുമായ സദാശിവ (25)...









