പോക്‌സോ കേസില്‍ അടക്കം പ്രതികളായവരെ സംരക്ഷിക്കുന്നു; ബി ഉണ്ണികൃഷ്ണനെതിരെ വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റ്
കൊച്ചി: സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെതിരെ പരാതിയുമായി വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റ്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് യൂണിയന്‍ അംഗം രോഹിണിയാണ് ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയത്. പോക്‌സോ കേസില്‍ അടക്കം പ്രതികളായവരെ...









