ഇന്ത്യ-മലേഷ്യ സഹകരണം ശക്തമാകും; വിവിധ ധാരണ പത്രങ്ങളിൽ ഒപ്പുവെച്ച് ഇരു രാജ്യങ്ങളും
ഇന്ത്യ മലേഷ്യ സഹകരണം ശക്തമാക്കാൻ വിവിധ ധാരണ പത്രങ്ങളിൽ ഒപ്പുവെച്ച് ഇരു രാജ്യങ്ങളും. പ്രതിരോധം സുരക്ഷാ വ്യാപാരം ഊർജ്ജം തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട കരാറുകളിലാണ് ഏർപ്പെട്ടത്. പ്രധാനമന്ത്രി...









