International

കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്...

കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് (86) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ദിവസങ്ങളായി അമീര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു....
  • BY
  • 16th December 2023
  • 0 Comment
International Kerala

സുഹൃത്തുക്കളുമൊന്നിച്ച് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണു; തൃശൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു

മസ്‌കത്ത്: ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് തൃശൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു. മുല്ലശ്ശേരി വെങ്കിടങ്ങിലെ ധനേഷ് (38) ആണ് മരിച്ചത്. സുഹൃത്തുക്കളുമൊന്നിച്ച് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഗ്രൗണ്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു....
  • BY
  • 16th December 2023
  • 0 Comment
International

ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ അല്‍ ജസീറയുടെ ക്യാമറാമാന്‍ കൊല്ലപ്പെട്ടു

റഫ: ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ അല്‍ ജസീറ ക്യാമറാമാന്‍ സമീര്‍ അബുദാഖ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ലേഖകന്‍ വെയ്ല്‍ ദഹ്ദൂഹിനും പരിക്കേറ്റു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സ്‌കൂളിന് നേരെയുണ്ടായ ബോംബാക്രമണത്തിന്റെ...
  • BY
  • 16th December 2023
  • 0 Comment
GLOBAL International

ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്‍ പ്രമേയം പാസാക്കി; ഇന്ത്യയടക്കം 153 രാജ്യങ്ങള്‍...

ന്യൂയോര്‍ക്ക്: ഇസ്രായേല്‍ – ഹമാസ് യുദ്ധത്തില്‍ ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്‍ ജനറല്‍ അസംബ്ലി പ്രമേയം പാസാക്കി. ഇന്ത്യയടക്കം 153 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു. കഴിഞ്ഞ...
  • BY
  • 13th December 2023
  • 0 Comment
GLOBAL News

യുദ്ധ ഭീകരതയുടെ നിലവിളികൾക്കിടെ ഇന്ന് ലോക മനുഷ്യാവകാശ ദിനം

ഇന്ന് ലോക മനുഷ്യാവകാശ ദിനം. യുദ്ധവും മനുഷ്യാവകാശ ലംഘനങ്ങളും വർധിച്ചു വരുന്ന കാലത്ത് , ലോകരാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക ഉയർന്നു വരുന്ന വേളയിൽ സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം...
  • BY
  • 10th December 2023
  • 0 Comment
GLOBAL International

അമേരിക്കയില്‍ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു; കാമ്പസിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. യൂണിവേഴ്‌സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് കാമ്പസിലാണ് വെടിവയ്പ്പുണ്ടായത്. പ്രാദേശിക സമയം ഉച്ചക്ക്...
  • BY
  • 7th December 2023
  • 0 Comment
GLOBAL International Kerala

പാലക്കാട് സ്വദേശി സൗദിയില്‍ കുത്തേറ്റ് മരിച്ചു

പാലക്കാട്: മലയാളി യുവാവ് സൗദിയില്‍ കുത്തേറ്റ് മരിച്ചു. മണ്ണാര്‍ക്കാട് കൂമ്പാറ സ്വദേശി ഹൈദര്‍ ഹാജിയുടെ മകന്‍ മജീദ് (47) ജിസാനിലെ ദര്‍ബില്‍ കുത്തേറ്റ് മരിച്ചു. സൗദി അറേബ്യയിലെ...
  • BY
  • 6th December 2023
  • 0 Comment
global GLOBAL International

ലണ്ടനില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി നദിയില്‍ മരിച്ച നിലയില്‍

ലണ്ടന്‍: ഇന്ത്യയില്‍ നിന്നും ലണ്ടനില്‍ എത്തിയ യുവാവിനെ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലണ്ടനിലെ ഷെഫീല്‍ഡ് ഹാലം സര്‍വകലാശാലയില്‍ ബിരുദ പഠനത്തിനായി എത്തിയ മിത്കുമാര്‍ പട്ടേല്‍(23) ആണ്...
  • BY
  • 2nd December 2023
  • 0 Comment
International

ഇസ്രയേലിന്‍റെ അപ്രതീക്ഷിത നീക്കം;ഒരാഴ്ചക്കുശേഷം ഗാസയിൽ കനത്ത വ്യോമാക്രമണം

ഏഴു ദിവസത്തെ വെടിനിർത്തലിന് ശേഷം ഇസ്രയേൽ ഗാസയിൽ കനത്ത വ്യോമാക്രമണം പുനരാരംഭിച്ചു. യുദ്ധവിമാനങ്ങൾ നടത്തിയ ബോംബിങ്ങിൽ കുട്ടികൾ അടക്കം എട്ടു പലസ്തീനികൾ കൊല്ലപ്പെട്ടു. സമാധാന കരാർ ലംഘിച്ച്...
  • BY
  • 1st December 2023
  • 0 Comment
International

യു.എസ്. സൈനികവിമാനം തകർന്നുവീണ് ഒരാൾ മരിച്ചു: അപകടം ഉണ്ടായത് ജപ്പാനിലെ ദ്വീപിൽ

ടോക്കിയോ: ജപ്പാനിലെ യക്കുഷിമ ദ്വീപിൽ യു.എസ്. സൈനികവിമാനം തകർന്നുവീണ് ഒരു വ്യോമസേന ഉദ്യോഗസ്ഥൻ മരിക്കുകയും ഏഴുപേരെ കാണാതാവുകയും ചെയ്തു. ഓസ്‌പ്രേ വിഭാഗത്തിൽപ്പെട്ട വിമാനം പരീശീലനപ്പറക്കലിനിടെയാണ് കടലിൽ തകർന്നുവീണത്....
  • BY
  • 30th November 2023
  • 0 Comment
error: Protected Content !!