വീണ്ടും മിസൈല്‍-ഡ്രോണ്‍ ആക്രമണം; പ്രതിരോധിച്ചതായി കുവൈത്ത് ആര്‍മി
കുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യമിട്ട് വീണ്ടും മിസൈല്‍-ഡ്രോണ്‍ ആക്രമണം ഉണ്ടായതായി കുവൈത്ത് ആര്‍മി. രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയിലേക്ക് കടന്ന മിസൈലുകളും ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായും...









