‘ഏര്‍ലി വാണിങ് സംവിധാനം’; സൗദിയിൽ നാളെ ‘അപായ മുന്നറിയിപ്പ്’ മുഴങ്ങും, ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും...
ജിദ്ദ ∙ സൗദി അറേബ്യയിൽ ഉടനീളം നാളെ മുന്നറിയിപ്പ് സൈറൺ മുഴങ്ങുമെന്ന് സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. മൊബൈല്‍ ഫോണ്‍ വഴിയുള്ള ഏര്‍ലി വാണിങ് സംവിധാനമാണ് പരീക്ഷിക്കുന്നതെന്ന്...









