രസതത്ര നൊബേൽ പുരസ്കാരം കരോലിൻ ബെർട്ടോസി, കോപ്പൻഹേഗൻ, മോർട്ടൻ മെൽഡൽ എന്നിവർക്ക്
ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്കാരം മൂന്ന് പേർക്ക്. അമേരിക്കൻ ശാസ്ത്രജ്ഞൻ കരോലിൻ ബെർട്ടോസി, കോപ്പൻഹേഗൻ സർവ്വകലാശാല പ്രൊഫ. മോർട്ടൻ മെൽഡൽ, അമേരിക്കൻ ശാസ്ത്രജ്ഞൻ ബാരി ഷാർപ്‌ലെസ്...









