ചിക്കൻ ബിരിയാണി നൽകിയില്ല, ന്യൂയോർക്കിൽ റെസ്റ്റോറന്റിന് തീയിട്ട് 49 കാരൻ
ന്യൂയോർക്ക് : ഓർഡർ ചെയ്തിട്ടും ചിക്കൻ ബിരിയാണി നൽകാത്തതിന്റെ പേരിൽ 49കാരൻ ബംഗ്ലാദേശി റെസ്റ്റോറന്റിന് തീയിട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. റെസ്റ്റോറന്റിന് തീയിട്ടയാളെ ന്യൂയോർക്ക്...









