International News

ഹിജാബ് പ്രക്ഷോഭം: കൊല്ലപ്പെട്ട യുവാവിന്റെ സംസ്‌കാരത്തിനിടെ പൊട്ടിക്കരഞ്ഞ് മുടി മുറിച്ച് പ്രതിഷേധിച്ച് സഹോദരി

ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ പൊലീസ് നടപടിയില്‍ മരിച്ച യുവാവിന്റെ ശവകുടീരത്തിന് അരികില്‍ അലറിക്കരഞ്ഞുകൊണ്ട് സഹോദരി മുടി മുറിക്കുന്ന ദൃശ്യങ്ങള്‍ വൈറൽ.ഇന്നലെയാണ് ജാവേദ് ഹൈദരി...
  • BY
  • 26th September 2022
  • 0 Comment
International

ഇറാനിൽ പ്രതിഷേധം ശക്തമായി തുടരുന്നു; മരിച്ചവരുടെ എണ്ണം 41 ആയി, സ്ത്രീകളുൾപ്പെടെ 700...

ടെഹ്റാൻ : ഇറാനിൽ മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത 22 വയസുകാരി മഹ്‍സ അമീനി കൊല്ലപ്പെട്ടതിനെ തുടർന്ന് ആരംഭിച്ച പ്രതിഷേധം എട്ട് ദിവസത്തിലേക്ക് കടക്കുമ്പോൾ മരണ സംഖ്യ ഉയരുകയാണ്....
  • BY
  • 25th September 2022
  • 0 Comment
International

ഹിജാബ് ധരിക്കാൻ വിസമ്മതിച്ച യുഎസ് മാധ്യമപ്രവർത്തകയുമായുള്ള അഭിമുഖം റദ്ദാക്കി ഇറാൻ പ്രസിഡന്റ്‌

ന്യൂയോർക്ക്: ഹിജാബ് ധരിക്കാൻ വിസമ്മതിച്ച യുഎസ് മാധ്യമ പ്രവർത്തകയുമായുള്ള അഭിമുഖം നിരസിച്ച് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. സിഎൻഎൻ ചീഫ് ഇന്റർനാഷണൽ അവതാരക ക്രിസ്റ്റൻ അമൻപൂരുമായുള്ള അഭിമുഖമാണ്...
  • BY
  • 23rd September 2022
  • 0 Comment
International

മൂന്നുവയസുകാരന്റെ കയ്യിലെ തോക്കിൽ നിന്നും അബദ്ധവശാൽ വെടിയേറ്റു; അമ്മയ്ക്ക് ദാരുണാന്ത്യം

യുഎസിൽ മൂന്നുവയസുകാരനായ മകന്റെ കയ്യിലെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് യുവതി കൊല്ലപ്പെട്ടു. സൗത്ത് കരോലിനയിൽ ബുധനാഴ്ചയാണ് ദാരുണ സംഭവമുണ്ടായത്. കുഞ്ഞിന്റെ കൈവശം എങ്ങനെയാണ് തോക്ക് കിട്ടിയതെന്ന്...
  • BY
  • 23rd September 2022
  • 0 Comment
International

പാക് ചാരനെ വെടിവെച്ചു വീഴ്ത്തി അജ്ഞാത അക്രമികൾ; കൊല്ലപ്പെട്ടത് ഇന്ത്യയിലേക്ക് കള്ളനോട്ട് കടത്തുന്ന...

ദില്ലി: പാക് ചാര സംഘടനയായ ഐഎസ്‌ഐ ഏജന്റ് ലാൽ ദർജി എന്ന ലാൽ മുഹമ്മദ് നേപ്പാളിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഇന്ത്യയിലേക്ക് കള്ളനോട്ട് കടത്തുന്ന സംഘത്തിലെ പ്രധാന...
  • BY
  • 22nd September 2022
  • 0 Comment
International News

പുല്ല് ഉപയോഗിച്ച് കൺപീലി;വേറിട്ട പരീക്ഷണവുമായി ബ്യുട്ടി വ്‌ളോഗർ

സൗന്ദര്യ വര്‍ധനക്കായി പുല്ലിൽ പരീക്ഷണം നടത്തി യുവതി.ബ്യൂട്ടി ബ്ലോഗറായ മെരിയാന മോൾച്ചോവയാണ് പുല്ല് കൊണ്ട് കൺപീലി പരീക്ഷണത്തിന്‍റെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.പുല്ല് കണ്‍പോളയിൽ പശകൊണ്ട് ഒട്ടിച്ച ശേഷം...
  • BY
  • 21st September 2022
  • 0 Comment
International News

ചരക്കിറക്കുന്നതിനിടെ കപ്പൽ ചരിഞ്ഞു;നിരവധി കണ്ടെയ്നറുകള്‍ കടലില്‍

തുർക്കിയിലെ തുറമുഖത്ത് കണ്ടെയ്നറുകൾ ഇറക്കുന്നതിനിടെ കപ്പൽ മുങ്ങിപ്പോയി.സീ ഈഗിൾ എന്ന കപ്പലാണ് ഒരു വശത്തേക്കു ചെരിഞ്ഞ്, കടലിൽ താഴ്‍ന്നത്. ഇസ്കെൻഡറം പോർട്ടിൽ ശനിയാഴ്ചയായിരുന്നു സംഭവം. എല്ലാ ജീവനക്കാരെയും...
  • BY
  • 20th September 2022
  • 0 Comment
International

ഐഫോൺ 14 വാങ്ങാനായി ആരും വൃക്ക വിൽക്കരുതേ എന്ന അഭ്യർത്ഥനയുമായി റെഡ് ക്രോസ്

ഐഫോൺ 14 വാങ്ങാനായി ആരും വൃക്ക വിൽക്കരുതെന്ന അഭ്യർത്ഥനയുമായി തായ് റെഡ് ക്രോസ് രംഗത്. ഫോൺ വാങ്ങാനായി വൃക്ക വിറ്റ ആളുകളുടേതെന്ന പേരിൽ ചിത്രങ്ങൾ പ്രചരിച്ചതിനു പിന്നാലെയാണ്...
  • BY
  • 20th September 2022
  • 0 Comment
International News

വിമാനത്തിനുള്ളില്‍ യാത്രക്കാരന്‍റെ പരാക്രമം;ജനാലച്ചില്ല് ചവിട്ടിത്തകര്‍ക്കാന്‍ ശ്രമം,അവസാനം സീറ്റിൽ പിടിച്ചുകെട്ടി

വിമാനത്തിനുള്ളില്‍ യാത്രക്കാരൻ നടത്തിയ പരാക്രമം വൈറൽ.പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) വിമാനത്തിനുള്ളില്‍ ഒരു യാത്രക്കാരന്‍ ബഹളമുണ്ടാക്കുകയും അതിക്രമം കാട്ടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.യാത്രക്കാരൻ വിമാന...
  • BY
  • 19th September 2022
  • 0 Comment
International News

തെരുവുകളില്‍ മുടിമുറിച്ച് സ്ത്രീകള്‍,മഹ്‌സയുടെ മരണത്തില്‍ ഇറാനില്‍ പ്രതിഷേധം,ഹിജാബ് കീറിയെറിഞ്ഞ് കത്തിച്ചു

ശിരോവസ്ത്രത്തിന്റെ പേരിൽ മതപൊലീസ് കസ്റ്റഡിയിലെടുത്ത 22കാരി മരണപ്പെട്ടതിന് പിന്നാലെ ഇറാനില്‍ പ്രതിഷേധം.ഇറാന്റെ പലഭാഗങ്ങളിലും സ്ത്രീകള്‍ തെരുവിലിറങ്ങി ഹിജാബ് വലിച്ചുകീറുകയും കത്തിക്കുകയും ചെയ്തു.ശരിയായ രീതിയില്‍ ശിരോവസ്‍ത്രം ധരിച്ചില്ലെന്ന് ആരോപിച്ചാണ്...
  • BY
  • 19th September 2022
  • 0 Comment
error: Protected Content !!