ഇന്തോനേഷ്യയില്‍ വന്‍ ഭൂകമ്പം;46 മരണം, 700 പേർക്ക് പരുക്ക്
ഇന്തോനേഷ്യയിലെ സിയാന്‍ജൂര്‍ മേഖലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 46 പേര്‍ മരിച്ചു. എഴുനൂറിലധികം ആളുകൾക്ക് പരുക്കേറ്റു.നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. മരണസംഖ്യയും പരിക്കേറ്റവരുടെ...









