International News

അമേരിക്കയിൽ ശീതക്കാറ്റും മഞ്ഞുവീഴ്ചയും;ബസ്, ട്രെയിൻ ഗതാഗതം തടസപ്പെട്ടു,4,400 വിമാനങ്ങൾ റദ്ദാക്കി

അമേരിക്കയിൽ ശീതക്കാറ്റും മഞ്ഞുവീഴ്ചയും തുടരുന്നു.ഇത് മൂലം ബസ്, ട്രെയിൻ ഗതാഗതം തടസപ്പെട്ടു. 4400 വിമാനങ്ങൾ ഇന്നലെയും ഇന്നുമായി റദ്ദാക്കി. ഒക്‍ലഹോമയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ...
  • BY
  • 23rd December 2022
  • 0 Comment
International

ചൈന കൊവിഡ് കണക്കുകൾ മറച്ചുവെക്കുന്നുണ്ടോ ? ലോകാരോഗ്യ സംഘടനയ്ക്ക് വിവരങ്ങൾ കൈമാറുന്നില്ലെന്ന് റിപ്പോർട്ട്

ചൈന കൊവിഡ് കണക്കുകൾ മറച്ചുവയ്ക്കുന്നുവെന്ന് ആരോപണം. ലോകാരോഗ്യസംഘടനയ്ക്ക് കൊവിഡ് കണക്കുകൾ കൈമാറുന്നില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. എന്നാൽ ചൈനയിൽ കൊവിഡ് സാഹചര്യം അതീവരൂക്ഷമയതിനാൽ കണക്കുകൾ നൽകാനെടുക്കുന്ന കാലതാമസമാകാം...
  • BY
  • 23rd December 2022
  • 0 Comment
International

പെലെയുടെ ആരോഗ്യനില ഗുരുതരം; ക്യാൻസർ ഹൃദയത്തെയും വൃക്കകളെയും ബാധിച്ചു

ബ്രസീൽ ഇതിഹാസ ഫുട്ബോളർ പെലെയുടെ ആരോഗ്യനില ഗുരുതരം. അദ്ദേഹത്തിൻ്റെ ഹൃദയത്തെയും വൃക്കകളെയും ക്യാൻസർ ബാധിച്ചു. ഇതോടെ പെലെയുടെ വീട്ടിൽ ഒരുക്കിയിരുന്ന ക്രിസ്‌മസ് ആഘോഷം റദ്ദാക്കി. താരം ആശുപത്രിയിൽ...
  • BY
  • 22nd December 2022
  • 0 Comment
International

വിദേശ രാജ്യങ്ങളിൽ വീണ്ടും കുതിച്ചു കയറി കൊവിഡ്; ചൈനയിൽ 21 ലക്ഷം ആളുകൾ...

ദില്ലി: ലോകത്തെ ആശങ്കയിലാക്കി കൊവിഡ് കേസുകളിൽ വൻ വർധനവ്. ചൈന, അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്....
  • BY
  • 21st December 2022
  • 0 Comment
International News

പാകിസ്ഥാനിൽ ഓഡിയോക്ലിപ്പ് വിവാദം കത്തുന്നു;ഇമ്രാന്‍ ഖാന്റേത് എന്ന പേരില്‍ പുറത്തുവന്നത് ഫോണ്‍ സെക്‌സ്...

മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെതെന്ന പേരിൽ പുറത്തുവന്ന ഫോണ്‍ സെക്‌സ് ഓഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. രണ്ട് ഭാഗങ്ങളുള്ള ഓഡിയോ ക്ലിപ്പ് പാകിസ്ഥാൻ മാധ്യമപ്രവർത്തകൻ...
  • BY
  • 21st December 2022
  • 0 Comment
International

‘ട്വിറ്റർ സിഇഒ സ്ഥാനം ഏറ്റെടുക്കാൻ തക്ക വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാൽ ഉടൻ രാജി...

ട്വിറ്റർ സിഇഒ സ്ഥാനം രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്. ഇന്ന് പുലർച്ചെയാണ് ട്വിറ്ററിലൂടെ മസ്‌ക് ഇക്കാര്യം വ്യക്തമാക്കിയത്. ‘ട്വിറ്റർ സിഇഒ സ്ഥാനം ഏറ്റെടുക്കാൻ തക്ക വിഡ്ഢിയായ...
  • BY
  • 21st December 2022
  • 0 Comment
International

ഇൻസ്റ്റഗ്രാമിലും മെസ്സി തരംഗം; ഏറ്റവുമധികം ലൈക്ക് നേടിയ പുതിയ റെക്കോർഡ് ഇനി ലോകകപ്പ്...

ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ലൈക്ക് നേടിയ പോസ്റ്റ് ഇനി അർജൻ്റൈൻ നായകൻ ലയണൽ മെസിക്ക് സ്വന്തം. ലോക റെക്കോർഡിനു വേണ്ടി മാത്രം പോസ്റ്റ് ചെയ്ത മുട്ടയുടെ ചിത്രത്തെയാണ് മെസിയുടെ...
  • BY
  • 20th December 2022
  • 0 Comment
International

ഇലോൺ മസ്കിന്‌ വൻ തിരിച്ചടി; ട്വിറ്റ‍ർ സിഇഒ സ്ഥാനത്ത് തുടരേണ്ടെന്ന് സ‍ർവേയിൽ ഭൂരിപക്ഷാഭിപ്രായം

വാഷിങ്ടൺ: ട്വിറ്റർ സിഇഒ സ്ഥാനത്ത് തുടരണമോ എന്ന അഭിപ്രായ സർവേയിൽ ഇലോൺ മസ്കിന് തിരിച്ചടി. 75 ലക്ഷം പേർ പങ്കെടുത്ത അഭിപ്രായ സർവേയിൽ 57.5 ശതമാനം പേർ...
  • BY
  • 20th December 2022
  • 0 Comment
International

രണ്ട് വയസ്സുള്ള കുട്ടിയെ ജീവനോടെ വിഴുങ്ങി ഹിപ്പോപ്പൊട്ടാമസ്; കല്ലെടുത്തെറിഞ്ഞപ്പോൾ തിരികെ തുപ്പി

ഉഗാണ്ടയിലെ കത്വെ കബറ്റാറോ പട്ടണത്തിൽ രണ്ട് വയസ്സുള്ള കുട്ടിയെ ജീവനോടെ വിഴുങ്ങി ഹിപ്പൊപ്പൊട്ടാമസ്. സംഭവം കണ്ട് നിന്നയാൾ കല്ലെടുത്ത് എറിയാൻ ആരംഭിച്ചപ്പോൾ കുട്ടിയെ തിരികെ തുപ്പി. പരുക്കേറ്റ...
  • BY
  • 16th December 2022
  • 0 Comment
International

ഇലോണ്‍ മസ്‌ക് പുറത്ത്; ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ മറ്റൊരാളെന്ന് ഫോബ്‌സ് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനെന്ന് പേരെടുത്ത ട്വിറ്ററിന്റെ സിഇഒ ഇലോണ്‍ മസ്‌കിന് ഇനി ആ സ്ഥാനമുണ്ടാവില്ല. ഫോബ്‌സ് റിപ്പോര്‍ട്ട് പ്രകാരം ഫ്രഞ്ച് ബിസിനസുകാരനും ഫാഷന്‍ രംഗത്തെ...
  • BY
  • 14th December 2022
  • 0 Comment
error: Protected Content !!