പൊട്ടിപ്പൊളിഞ്ഞ പിയാനോയിൽ സംഗീതം തീർത്തു; ഓട്ടിസം ബാധിച്ച 11കാരനെ തേടിയെത്തിയത് കിടിലൻ സമ്മാനം
കൊളറാഡോ: ഭിന്ന ശേഷിക്കാരായ കുട്ടികൾ പലപ്പോഴും സമൂഹത്തിൽ മാറ്റിനിർത്തപ്പെടുന്നത് കാണാൻ സാധിക്കും. എന്നാൽ ഓട്ടിസമുള്ള പതിനൊന്ന് വയസുകാരനെ തന്നോട് ചേർത്ത് നിർത്തി അവൻ മനസിൽ ആഗ്രഹിച്ച കാര്യം...









