International

കോവിഡ് 19; ഇതുവരെ മരണപ്പെട്ടത് 3001 പേര്‍

കോവിഡ് 19(കൊറോണ) ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 3001 ആയി. രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ലോകരാജ്യങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. 67 രാജ്യങ്ങളിലേക്ക് രോഗം ഇതിനകം വ്യാപിച്ചു....
International

കൊറോണ വൈറസ്;മരിച്ചവരുടെ എണ്ണം 2800 കടന്നെന്ന് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് വ്യാപനത്തില്‍ ലോകാരോഗ്യ സംഘടന വൈറസ് വ്യാപനത്തിന്റെ അപകടസാധ്യത ഏറ്റവും ഉയര്‍ന്ന നിരയിലേക്ക് ഉയര്‍ത്തി. ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2800 കടന്നെന്നാണ്...
  • BY
  • 29th February 2020
  • 0 Comment
International

കൊറോണ വൈറസ്; ഉംറ തീര്‍ത്താടനത്തിനായി പ്രവേശിക്കുന്നതിന് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തി

ലോകമെമ്പാടും കൊറോണവൈറസ് വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഉംറ തീര്‍ത്ഥാടനത്തിനായി രാജ്യത്ത് പ്രവേശിക്കുന്നതിന് സൗദി അറേബ്യ താത്കാലിക വിലക്കേര്‍പ്പെടുത്തി. ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനുമായി എത്തുന്നവര്‍ക്കാണ് വിലക്കെന്ന് സൗദി വാര്‍ത്താ...
  • BY
  • 27th February 2020
  • 0 Comment
International

കൊറോണ; ഇറാനില്‍ രണ്ട് മരണം

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇറാനില്‍ രണ്ട് മരണം. ടെഹ്‌റാന്‍ നഗരത്തിനടുത്ത് ഖോമിലാണ് കൊറോണ വൈറസ് ബാധയില്‍ രണ്ട് പേര്‍ മരിച്ചതെന്ന് ഇറാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊറോണ...
  • BY
  • 21st February 2020
  • 0 Comment
International

അഷ്റഫ് ഗനിയെ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു

അഷ്റഫ് ഗനിയെ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു. അന്‍പത് ശതമാനത്തോളം വോട്ട് നേടിയാണ് അഷ്റഫ് ഗനി തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ അട്ടിമറി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് അഞ്ച് മാസത്തോളം...
  • BY
  • 19th February 2020
  • 0 Comment
International

കൊറോണ വൈറസ്;ജപ്പാനില്‍ ആദ്യ മരണം

കൊറോണ വൈറസ് മൂലം ജപ്പാനില്‍ ആദ്യ മരണം. ടോക്കിയോയ്ക്ക് സമീപമുള്ള നഗരത്തിലെ 80 കാരിയാണ് കൊറോണ മൂലം മരണപ്പെട്ടത്. നേരത്തെ ഫിലിപ്പീന്‍സിലും ഹോങ്കോങ്കിലും ഓരോ മരണം റിപ്പോര്‍ട്ട്...
  • BY
  • 14th February 2020
  • 0 Comment
International

കൊറോണ; മരണ സംഖ്യ കൂടുന്നു, 1368 ആയി

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരണം 1368 ആയി. ദിവസംതോറും മരണസംഖ്യ കൂടിക്കൊണ്ടിരിക്കുകയാണ്. ഹുബൈ പ്രവശ്യയില്‍ ഇന്നലെ മാത്രം 242 പേരാണ് മരിച്ചത്. 14,840 പേര്‍ക്കുകൂടി ഇന്നലെ...
  • BY
  • 13th February 2020
  • 0 Comment
International

കൊറോണ വൈറസ്; ഹോങ്കോങില്‍ ഒരു മരണം; ചൈനക്ക് പുറത്തിത് രണ്ടാമത്തേത്

കൊറോണ വൈറസ് ബാധയേറ്റ് ഹോങ്കോങ്ങില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ മരിച്ചു. ചൈനക്ക് പുറത്തുണ്ടാവുന്ന രണ്ടാമത്തെ മരണമാണിത്. ഹോങ്കോങ്ങില്‍ സ്ഥിരീകരിക്കുന്ന ആദ്യത്തെ മരണവും. ചികിത്സയിലുണ്ടായിരുന്ന 39 കാരനാണ് മരിച്ചത്....
  • BY
  • 4th February 2020
  • 0 Comment
International

കൊറോണ വൈറസ്;ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യാന്തര തലത്തില്‍ ഭീഷണിയായെന്ന് ഉറപ്പിച്ച സാഹചര്യത്തിലാണിത്. പതിനെട്ട് രാജ്യങ്ങളിലേക്ക് വൈറസ പടര്‍ന്നതിനെ തുടര്‍ന്നാണ് നടപടി....
  • BY
  • 31st January 2020
  • 0 Comment
International

ചൈനക്ക് പിന്നാലെ യുഎഇയില്‍ കൊറോണവൈറസ് രോഗബാധ സ്ഥിരീകരിച്ചു

ചൈനക്ക് പിന്നാലെ യുഎഇയില്‍ കൊറോണവൈറസ് രോഗബാധ സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചൈനീസ് നഗരമായ വുഹാനില്‍ നിന്നെത്തിയ കുടുംബത്തിനാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതര്‍ നിലവില്‍...
  • BY
  • 29th January 2020
  • 0 Comment
error: Protected Content !!