‘ട്രംപ് സഹകരിച്ചില്ലെങ്കിൽ കോവിഡ് ബാധിച്ച് കൂടുതൽ പേർ മരിക്കും’-ബൈഡൻ
യു.എസ് തെരഞ്ഞെടുപ്പ് ഫലം പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇനിയും അംഗീകരിക്കാൻ തയാറായില്ലെങ്കിൽ കോവിഡ് ബാധിച്ച് കൂടുതൽ പേർ മരിച്ചുവീഴുമെന്ന് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ.യു.എസ് കോൺഗ്രസിനോട് കോവിഡ്...