‘ഞാന്‍ കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ പോകുന്നില്ല,അതെന്റെ അവകാശമാണ്’;ജെയര്‍ ബോള്‍സനാരോ
കൊവിഡ് 19 വാക്‌സിന്‍ എടുക്കില്ലെന്ന പ്രഖ്യാപനവുമായി ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോ. വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ അവിശ്വാസം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.’ഞാന്‍ നിങ്ങളോട് പറയുന്നു, ഞാന്‍ കൊവിഡ് വാക്‌സിന്‍...