ബലി പെരുന്നാളിന് മുന്നോടിയായി 515 തടവുകാരെ വിട്ടയക്കാൻ യുഎഇ പ്രസിഡന്റിന്റെ ഉത്തരവ്
അബുദാബി: ബലി പെരുന്നാളിന് മുന്നോടിയായി തടവുകാര്‍ക്ക് മാപ്പ് നല്‍കി യുഎഇ പ്രസിഡന്റിന്റെ ഉത്തരവ് 515 തടവുകാര്‍ക്കാരെയാണ് വെറുതെ വിട്ടയക്കുക. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ്...









