ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണം പ്രതിഷേധക്കാർക്ക് ട്രംപിന്റെ മകളുടെ പിന്തുണ
വാഷിംഗ്ടണ്‍: കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസ് കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയതില്‍ ആയിരക്കണക്കിന് ആളുകൾ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ പിന്തുണയുമായി അമേരിക്കൻ പ്രസിഡണ്ട് ഡോണൽ ട്രംപിന്റെ മകൾ ടിഫാനി...









